പെരുവള്ളൂർ: പെരിഞ്ചിരി കുഞ്ഞിമൊയ്ദീന്റെ മകൻ അബ്ദുൽ ഗഫൂർ (35) നിര്യാതനായി. പറമ്പിൽ പീടികയിൽ മൊബൈൽ ഷോപ്പ് (സെൽ വേൾഡ്) നടത്തി വരികയായിരുന്നു. ഭാര്യ: നസീബ. മാതാവ്: സൈനബ. സഹോദരങ്ങൾ: ജാബിർ (ഓട്ടോ ഡ്രൈവർ), ആരിഫ, സൈല.