പെരുമ്പടപ്പ്: പെരുമ്പടപ്പ് ആമയം പാണക്കാട്ട് അബ്ദുൽ കരീം (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷമീർ, ഷഫീർ, സബിത, സുനീറ. മരുമക്കൾ: നാസർ, റഷീദ്, റംസി യ, നസീമ. ഖബറടക്കം ചൊവ്വാഴ്ച ആമയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.