താനാളൂർ: പകര ജുമാമസ്ജിദിനു സമീപം പരേതനായ പിലാശേരി പറമ്പിൽ മുഹമ്മദിന്റെ മകൻ സുലൈമാൻ (55) നിര്യാതനായി. മനാറുല്‍ ഹുദാ സംഘം പ്രവർത്തക സമിതി അംഗവും കേരള മുസ്ലിം ജമാഅത്ത് പകര യൂനിറ്റ് അഗവുമായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: മുസ്തഫ (സൗദി), ശുഐബ്, ലുബാബ, സഹല, മുഹമ്മദ് ലാസിം. മരുമക്കൾ: ഫർസീൻ ചക്കരമൂല, ഫാരിസ് അരീക്കാട്, സുഹൈറ, ഷഹന ജുബിൻ. സഹോദരങ്ങൾ: കുഞ്ഞേനി, മൊയ്തീൻ കുട്ടി എന്ന ബാപ്പുട്ടി, സൈത് മുഹമ്മദ്, കുഞ്ഞീമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.