മംഗലം: വാക്കയിൽ പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിശക്കുട്ടി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, മൊയ്തീൻ കുട്ടി ഹാജി, ബഷീർ, അബ്ദുൽ റസാഖ്, മുസ്തഫ, കുഞ്ഞീമ കുട്ടി, സഫിയ. മരുമക്കൾ: ഹൈദർ, കുഞ്ഞുട്ടി, തിത്തീമു, നഫീസ, സുലൈഖ, റംല, റസിയ.