ഇരിവേറ്റി: 'ശ്രീനിലയ'ത്തിൽ സി.കെ. ചന്ദ്രിക (77) നിര്യാതയായി. ഭർത്താവ്: സി.പി.എം മുൻ മഞ്ചേരി ഏരിയ സെക്രട്ടറിയും കാവനൂർ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ. ശ്രീധരൻ. മക്കൾ: ശ്രീജിത്ത് (അധ്യാപകന്, എം.ഇ.എസ്.എച്ച്.എസ്.എസ്, മമ്പാട്) രഞ്ജിത്ത്. മരുമക്കൾ: മിലിന (ഇഖ്റ പബ്ലിക് സ്കൂള്‍, അരീക്കോട്), പ്രബി (അധ്യാപിക, ഗവ. ഹൈസ്കൂൾ കാരക്കുന്ന്).