എടവണ്ണപ്പാറ: കരുവാടി എളേയേടത്ത് സുരേഷ് ബാബു (കോടഞ്ചേരി ബാബു-49) നിര്യാതനായി. എടവണ്ണപ്പാറ ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: വിദ്യ. മകൻ: അതുൽ ബാബു.