ചേലേമ്പ്ര: പനയപ്പുറം പരേതനായ കുമ്മാളി പാലനാട്ട് മൂസയുടെ ഭാര്യ ബീഫാത്തിമ (72) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദലി, റുഖിയ, മുസ്തഫ, ആസ്യ, സുലൈഖ. മരുമക്കൾ: മുഹമ്മദ് ചേലേമ്പ്ര, ഗഫൂർ മീഞ്ചന്ത, ശരീഫ, സാറ ഉമ്മ.