മുതുവല്ലൂർ: ആനത്തൊടി കുതിരവട്ടം കൃഷ്ണൻ (കിട്ടു -67) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അനൂപ്, പ്രസി. മരുമകൻ: ജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.