കൂട്ടിലങ്ങാടി: ടൗണിൽ പച്ചക്കറി വ്യാപാരിയായിരുന്ന കടൂപ്പുറം മേക്കുളമ്പിലെ പരേതനായ ഒടമലക്കുണ്ടിൽ കുഞ്ഞിമ്മുവിന്റെ മകൻ മൊയ്തു (49) നിര്യാതനായി. ഭാര്യ: അവുലൻ അസ്മാബി (ചെലൂർ). മക്കൾ: മസ്ഹൂദ് (സൗദി), മുഹ്സിന, ഫാത്തിമ ഹംന. മരുമക്കൾ: അബ്ദുസ്സലാം (കോഡൂർ).