പെരിന്തൽമണ്ണ: ജൂബിലി റോഡ് വട്ടപ്പാറയിലെ പരേതനായ സൈത് മുഹമ്മദിന്റെ മകൻ കോലോത്ത്കുന്ന് കോയ (75) നിര്യാതനായി. ഭാര്യ: നസീമ വാഴവേലിൽ (ചേർത്തല). മക്കൾ: നിയാസ് (നാസ് ബേക്കറി, വലിയങ്ങാടി, പെരിന്തൽമണ്ണ) ഷിജാസ്, നിഷാദ്. മരുമക്കൾ: ഹസീന കാനത്തിൽ (കണ്ണൂർ), തസ്നി പുതുക്കുടി (പരിയാപുരം), അസ്നത്ത് ലിയ കുന്നുമ്മൽ (പാണ്ടിക്കാട്).