പട്ടിക്കാട്: നെന്മിനി പരിയാടത്തെ പരേതനായ പാറമ്മൽ മാട്ടുമ്മൽതൊടി ഇബ്രാഹിം ഹാജിയുടെ മകൻ സൈതലവി (41) നിര്യാതനായി. വെൽഫെയർ പാർട്ടി നെന്മിനി യൂനിറ്റ് സെക്രട്ടറിയാണ്.മാതാവ്: മൈമൂന തൊട്ടിക്കുളയൻ, പൂന്താവനം. ഭാര്യ: ജമീല വടക്കാങ്ങര. മക്കൾ: ഫിദ, ഫർഹാൻ, ഫർഹ.