കരുളായി: പിലാക്കോട്ടു പാടം മറുകര മുഹമ്മദ് മൗലവി (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷറഫുദ്ദീൻ, ഷഫീഖ്, സക്കീന, സലീന. മരുമക്കൾ: റംലത്ത്, ഫൈസൽ, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.