അങ്ങാടിപ്പുറം: വൈലോങ്ങര കട്ടപ്പാർക്കിനു സമീപം ഒലിവ് വില്ല നമ്പർ 10ൽ തോമസ് ചെമ്മരപ്പള്ളിൽ (79) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി പൂവാനിക്കാട് കാവുങ്ങൽ കുടുംബാംഗം ഗ്രേസി തോമസ്. മക്കൾ: ബിൻസി ജയ്സൺ, ജോബിൻ തോമസ്, പരേതയായ സാലമ്മ മാത്യു. മരുമക്കൾ: മാത്യു ഏഴിയക്കുന്നേൽ (നിലമ്പൂർ), ജയ്സൺ ജോൺ മറ്റത്തിൽ (ചിക്കമംഗലൂർ), ജോൻസി പാലയിൽ തയ്യിൽ (കരുളായി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തിൽ