എടക്കര: പോത്തുകൽ വെള്ളിമുറ്റം കൂളിപൊയിൽ കുറുപ്പത്ത് ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിജയലക്ഷ്മി, ഉഷ, മഞ്ജു. മരുമക്കൾ: അരവിന്ദാക്ഷൻ, ശ്രീനിവാസൻ.