തരുവണ: പരിയാരമുക്ക് പുതുകൂടി അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷൗക്കത്ത്(ദുബൈ), ഷിഹാബ് (ഒമാൻ), റംല. മരുമക്കൾ: റസാഖ് പേരാൽ, റൈഹാനത് പുലിക്കാട്, അർഷിന തലപ്പുഴ. സഹോദരങ്ങൾ: പി.കെ.ടി. അമ്മദ് (വ്യാപാരി), റഷീദ്.