പല്ലാരിമംഗലം: കുടമുണ്ട മടിയൂർ പഴമ്പിള്ളിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: അമീന ബീവി, സൈനബ, മൊയ്തീൻ, ഷാ പഴമ്പിള്ളിൽ (മുൻ പല്ലാരിമംഗലം പഞ്ചായത്ത് അംഗം). മരുമക്കൾ: മുഹമ്മദ് കുഞ്ഞ് ഏരംതുരുത്തിൽ (മുൻ വാരപ്പെട്ടി പഞ്ചായത്ത് പ്രസി), സീനത്ത്, സൽമ (ഗവ. ഹൈസ്കൂൾ അയ്യങ്കാവ്), പരേതനായ ബാവ ചാലിൽ.