പെരുമ്പാവൂർ: പൂപ്പാനി മഞ്ഞുമ്മേൽക്കുടി വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി (86) നിര്യാതയായി. ഞാലൂക്കര മാവട്ടത്ത് കുടുംബാംഗമാണ്. മക്കൾ: ലാൽ മത്തായി (ബിസിനസ്), ഉഷ, അനുജി (യു.എസ്.എ), മെറീന. മരുമക്കൾ: ബീന, മാത്യു (യു.എസ്.എ), ജോസ്, പരേതനായ വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ പള്ളി സെമിത്തേരിയിൽ.