വൈപ്പിൻ: ചെറായി എസ്.എം ഹൈസ്കൂളിന് പടിഞ്ഞാറ് തൈക്കൂട്ടത്തിൽ സുരാജിന്റെ ഭാര്യ ലീന (58) നിര്യാതയായി. മകൾ: സൂര്യലക്ഷ്മി. മരുമകൻ: ശ്രീജിത്ത്.