കറുകുറ്റി: ബസ്ലേഹം നെടുവേലി റോസി (85) നിര്യാതയായി. നിരോലി പാറ വെട്ടിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: വറീത്. മക്കൾ: റോസിലി, കൊച്ചുറാണി, ജാൻസി, ജോസ്, ജോർജ്, സിസിലി. മരുമക്കൾ : പന്തയ്ക്കൽ ചക്യേത്ത് സെബാസ്റ്റ്യൻ, മുക്കനൂർ കൊച്ചു പറമ്പിൽ തോമസ്, വാളൂർ കൊറ്റപുറം വർഗീസ്, ലില്ലി, റാണി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ബസ്ലേഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.