ആത്തപ്പിള്ളി: അന്തോണിയുടെ ഭാര്യ റോസി (77) നിര്യാതയായി. മക്കൾ: ലിസി ടോമി, ഷീബ ബെന്നി. മരുമക്കൾ: ടോമി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പ്രസന്നപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.