കോതമംഗലം: തങ്കളം കാണാട്ടുകുടി (കല്ലത്ത്) പൈലിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. കോട്ടപ്പടി കല്ലട കുടുംബാംഗമാണ്. മക്കൾ: സാലി, മേഴ്സി, ലൗലി, സജി, കുഞ്ഞുമോൾ. മരുമക്കൾ: ജോൺസൺ നെടുങ്ങാട്ട് തങ്കളം, ബേബി മോളത്ത് പോത്താനിക്കാട്, ജെയ്നി മലേക്കുടി കുമ്പൻപാറ, ജോസ് വെട്ടിക്കൽ വാടാട്ടുപാറ, പരേതനായ ബേബി കീഴേച്ചേരി രാജകുമാരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.