കളമശ്ശേരി: വിടാക്കുഴ കിടങ്ങേത്ത് പറമ്പ് പരേതനായ വള്ളോന്റെ ഭാര്യ വള്ളി കുറുമ്പ (87) നിര്യാതയായി. മക്കൾ: മല്ലിക, അംബിക, രാജു, രാജമ്മ, പരേതനായ ശശി. മരുമക്കൾ: അപ്പു, വത്സല, ബിന്ദു, ബാബു, പരേതനായ ഗിരിജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കളമശ്ശേരി പൊതു ശ്മശാനത്തിൽ.