കൊച്ചി: പുല്ലേപ്പടി കൃഷ്ണസ്വാമി റോഡ് സൺബീം എൻക്ലേവിൽ എം.എസ്. നസീർ സേട്ടിന്റെ ഭാര്യ നാസ് നസീർ (70) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്. മാതാവ്: പരേതയായ ഫാത്തിമ അബ്ദുല്ല. മക്കൾ: നവീദ് നസീർ, നയാബ് നസീർ. മരുമക്കൾ: നാജിയ നവീദ്, നിദ നയാബ്.