പെരുമ്പാവൂർ: പിഷാരിക്കൽ ക്ഷേത്രത്തിനുസമീപം അമ്പാടി വീട്ടിൽ പരേതരായ നാരായണൻ നായരുടെയും രത്നമ്മയുടെയും മകൾ പുഷ്പകുമാരി (58) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മലമുറി ശ്മശാനത്തിൽ.