മരട്: ടി.കെ.എസ് റോഡ് ഹെൽത്ത് സെന്ററിനുസമീപം പാതിരപ്പിള്ളി വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മാധവി (83) നിര്യാതയായി. മക്കൾ: സദാനന്ദൻ, വള്ളി. മരുമക്കൾ: രമ, ബാബു.