മാന്നാർ: കുട്ടമ്പേരൂർ അന്നപൂർണയിൽ വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാന്ത നായർ (70) നിര്യാതയായി. മക്കൾ: അനീഷ് നായർ, അനുരാഗ് എസ്. നായർ, അനുപമ. മരുമക്കൾ: പൗലിൻ നായർ, അശ്വതി, ഉദയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.