കായംകുളം: കൃഷ്ണപുരം പുള്ളിക്കണക്ക് മുത്തിനതാഴയിൽ വിശ്വനാഥൻ (റിട്ട. സുബേദാർ മേജർ -75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അനു മോൾ, അഞ്ജു മോൾ. മരുമക്കൾ: കൃഷ്ണകുമാർ, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.