അത്തിക്കയം: കുടമുരുട്ടി കൂട്ടത്തിൽപറമ്പിൽ ഹസൻകുട്ടിയുടെ മകൻ ഷാജഹാൻ (41) ദുബൈയിൽ നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നദീറ. മകൾ: ഐഷ. സഹോദരി: സബീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കുടമുരുട്ടി ചണ്ണത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.