നീർക്കുന്നം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാംവാർഡ് നീർക്കുന്നം കരിമ്പുന്നശ്ശേരി പരേതനായ പുരുഷന്റെ ഭാര്യ കനകമ്മ (73) നിര്യാതയായി. മക്കൾ: സന്തോഷ്, സുരേഷ്, ജ്യോതി, സിന്ധു. മരുമക്കൾ: പ്രീതി, ജോളി, പ്രസന്നൻ, ജയദേവ്. സഞ്ചയനം 25ന് രാവിലെ 8.45ന്.