ചാരുംമൂട്: നൂറനാട് ഉളവുക്കാട് ചൂരതലയ്ക്കൽ പരേതനായ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ശങ്കരിയമ്മ (80) നിര്യാതയായി. മക്കൾ: ആർ.രാധാകൃഷ്ണനുണ്ണിത്താൻ, ആർ.ശങ്കരനുണ്ണിത്താൻ, എസ്.കൃഷ്ണകുമാരി. മരുമക്കൾ: ബി. മിനികുമാരി, കുസുമം, രവീന്ദ്രൻപിള്ള. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 26ന് രാവിലെ ഒൻപതിന്.