മലമ്പുഴ: കടുക്കാംകുന്നം കോട്ടാലെ വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (76) നിര്യാതനായി. മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. ഡെപ്യൂട്ടി പ്രധാനാധ്യാപകൻ ആയിരുന്നു. ഭാര്യ: ലക്ഷ്മി ദേവി.
മക്കൾ: പ്രസാദ് (അഡീഷനൽ ഫീൽഡ് ഓഫിസർ എ.എച്ച്.ഡി) ഡോ. പ്രമോദ് (റേഡിയോളജിസ്റ്റ്, ഖത്തർ) പ്രീത (അധ്യാപിക, കാക്കയൂർ) പ്രമീള (അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ എ.എച്ച്.ഡി). മരുമക്കൾ: ഷൈനി, ഡോക്ടർ ദീപ (വെറ്ററിനറി ഡോക്ടർ), രാംദാസ് (റിട്ട. അധ്യാപകൻ), ശശികുമാർ (എസ്.ഐ, പൊലീസ്).