പട്ടർനടക്കാവ്: കുണ്ടുകുളം സലാമത്ത് നഗർ മസ്ജിദിന് സമീപം പരേതനായ തോട്ടുപുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ കുന്നത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സെയ്തലവി, ഇബ്രാഹിം, മുജീബ് (രാങ്ങാട്ടൂർ) ശിഹാബ് (യു.എ.ഇ), ഫാത്തിമ, സൈനബ. മരുമക്കൾ: അഷ്റഫ് (ബി.പി അങ്ങാടി) യൂസഫ് (കാദനങ്ങാടി) നഫീസ (കുറുങ്കാട്) ഫാത്തിമ (ആതവനാട് പാറ) ശരീഫ (ചമ്രവട്ടം) റാബിയ (നടുവട്ടം).