എരമംഗലം: എരമംഗലം പഴഞ്ചിറയിൽ താമസിക്കുന്ന പരേതനായ ദുടിയങ്കാവിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ തളികശേരി മുഹമ്മദ് (മോൻക്ക-78) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: അബ്ദുൽ സലീം, കബീർ, മുസ്തഫ, ഫാസിലു, ഷാഫി. മരുമക്കൾ: മുഹ്സിന, മുനീറ, ഖൈറുന്നിസ, സലീന.