പട്ടാമ്പി: നെടുങ്ങോട്ടൂർ കുന്നത്ത് വിജയ വിലാസം ദാക്ഷായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: ശങ്കരൻ കുട്ടി, രജീന്ദ്രൻ, പരേതരായ സുരേഷ്കുമാർ, വിജയലക്ഷ്മി. മരുമക്കൾ: പാറുക്കുട്ടി, മിനി, ഗോപിനാഥൻ.