തൃപ്രങ്ങോട്: ആലുങ്ങൽ പരേതനായ തൈവളപ്പിൽ മുഹമ്മദിന്റെ ഭാര്യ കൊളങ്ങര വീട്ടിൽ ബീവാത്തു (66) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, ബൽക്കീസ്, ഫൈറൂസ, ജുവൈരിയ. മരുമക്കൾ: ഷാജഹാൻ (എടപ്പാൾ), സുനീർ (കുറ്റിപ്പുറം), സുബൈർ (പല്ലാർ), സീനത്ത് (പുല്ലൂർ), ശരീഫ് (ജപ്പാൻ പടി).