ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ട നൊച്ചിക്കാട്ടിൽ മാധവന്റെ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: മുരളീധരൻ, ചന്ദ്രിക, സുജാത, മുകേഷ്. മരുമക്കൾ: ഭവദാസൻ, വിനീത, പരേതനായ ചന്ദ്രശേഖരൻ.