താനാളൂർ: കെ.പുരം കടയക്കോട്ടിൽ ഇസ്മയിലിന്റെ ഭാര്യ സൈനബ (54) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഫസീല, ഫർസാന, ഫിദ. മരുമക്കൾ: അയ്യൂബ് കോറാട്, നിസാമുദ്ദീൻ താനാളൂർ, ഇബ്രാഹിം തെന്നല, അസീസ് ഫൈസി കെ.പുരം.