പുലാപ്പറ്റ: കോണിക്കഴി മുണ്ടംപാടം വീട്ടിൽ പരേതനായ നാരായണന്റെ മകൻ അയ്യപ്പൻ (61) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സിജിൻ, സിൽജി. മരുമകൻ: ബാബു.