വള്ളിക്കുന്ന്: പരുത്തിക്കാട് അവനാംപടിയിലെ നെല്ലിക്കാം പറമ്പിൽ കുമാരൻ (66) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ജിഷാർ, ജിജീഷ്. മരുമക്കൾ: ചിത്ര, വിധുബാല.