പുതുക്കോട്: മണപ്പാടം സിസിലി ഭവനിൽ സി.ഡി. ജോർജിന്റെ ഭാര്യ സിസിലി ജോർജ് (78) നിര്യാതയായി. മക്കൾ: സിജോ ജോർജ്, പരേതനായ ജോസി ജോർജ്. മരുമകൾ: മഗ്ളിൻ സിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തേനിടുക്ക്ഐ.പി.സി ഹെബ്രോൺ ചർച്ച് സെമിത്തേരിയിൽ.