വള്ളിക്കുന്ന്: മുണ്ടിയൻകാവ് പറമ്പിന് സമീപം പുളിയറമ്പൻ രാമൻ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വിജയൻ, വിജിത. മരുമക്കൾ: മിനു, സുരേഷ്.