കുനിശ്ശേരി: മഞ്ഞളൂർ പുരണ്ടിയിൽ വീട്ടിൽ ആർ. വാസു (84) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ശിവരാമൻ, ഉണ്ണികൃഷ്ണൻ, ലതാകുമാരി, രത്നവല്ലി. മരുമക്കൾ: സഹദേവൻ, വിജയൻ (റിട്ട. എയർ ഫോഴ്സ്) ഷൈജു, പരേതയായ പ്രീതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.