മാനന്തവാടി: പയ്യമ്പള്ളി സെന്റ് കാതറൈൻസ് സ്കൂൾ മുൻ അധ്യാപകൻ പിച്ചാപ്പിള്ളിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: ആനീസ് മാണി (റിട്ട. അധ്യാപിക, പയ്യമ്പള്ളി സെന്റ് കാതറിൻ സ്കൂൾ). മക്കൾ: സുനി പി. ജോസ് (അധ്യാപിക, തിരുവനന്തപുരം), ജെയിംസ് പി. ജോസ്, ബിൻസ് പി. ജോസ് (എൻജിനീയർ പാരഗൺ, ബംഗളൂരു). മരുമക്കൾ: ഡോ. ജോൺസൺ (എൻജിനീയർ, തിരുവനന്തപുരം), ട്രസ്സി ബിൻസ് (സോഫ്റ്റ് വെയർ എൻജിനീയർ, സീമെൻസ് ബംഗളൂരു). സംസ്കാരം ബുധനാഴ്ച 3.30ന് പയ്യമ്പള്ളി കാതറൈൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.