കുറ്റിപ്പുറം: മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപികയുമായ സൗത്ത് ബസാർ കൊള്ളഞ്ചേരി പുത്തൻ വീട്ടിൽ സൗദാമിനി ടീച്ചർ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സി. വേലായുധൻ നായർ മാസ്റ്റർ. മക്കൾ: സതീദേവി (സൗത്ത് എ.എൽ.പി സ്കൂൾ മാനേജർ), വേലായുധൻ കുട്ടി, ഉഷാദേവി, മണികണ്ഠൻ എന്ന കുട്ടാപ്പു. മരുമക്കൾ: വിജയകൃഷ്ണൻ, രതി (അധ്യാപിക), വേണുഗോപാൽ, ജയലക്ഷ്മി.