മാനന്തവാടി: എരുമത്തെരുവ് അമ്പുകുത്തി കുരിശിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: എൽസി, ഫെൽസി, സ്റ്റീഫൻ (കോൺട്രാക്ടർ), ലൗസി, പോൾ (മാനന്തവാടി പോസ്റ്റ് ഓഫിസ്), സ്റ്റാൻലി (കോൺട്രാക്ടർ), ഡെൽസി (എടവക കുടുംബാരോഗ്യ കേന്ദ്രം), ജെയ്സി (അധ്യാപിക, സെന്റ് സേവ്യേഴ്സ് സ്കൂൾ, പെരുവയൽ). മരുമക്കൾ: വിക്ടർ, ബാബു, ജെറി, ആലീസ്, മേരി, ഷൈനി, സിറിൾ, സണ്ണി.