മുതലമട: മുണ്ടിയൻപറമ്പ് പരേതനായ രാജന്റെ ഭാര്യ പ്രേമ (66) നിര്യാതയായി. മക്കൾ: സജിത്, സരിത. മരുമകൾ: പ്രസീത, മോഹനൻ. സഹോദരങ്ങൾ: ചന്ദ്രൻ, രുക്കുമണി.