മേലാറ്റൂർ: മേലാറ്റൂർ കല്ലാമ്പാറയിലെ പുളിക്കാതോടി സൈനുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശിഹാബുദ്ദീൻ, അസീറുദ്ദീൻ, ഷഹീറുദ്ദീൻ, കമറുദ്ദീൻ, റിയാസുദ്ദീൻ. മരുമക്കൾ: ഷമീന, ഉമ്മുകുൽസു, ബുഷ്റ, ഷഹ്ന, ഷഫീല.