മഞ്ചേരി: ദേവി (ഉമ) ട്രേഡേഴ്സ് ഉടമ പരേതനായ പട്ടലൂർ മന പി. വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനം (79) നിര്യാതയായി. മക്കൾ: ദിവാകരൻ (ദേവി ട്രേഡേഴ്സ്, മഞ്ചേരി), മധുസൂദനൻ (വെറൈറ്റി ഫാർമസ്യൂട്ടിക്കൽസ് കൊളപ്പുള്ളി), ഉമാദേവി (പാടി ഇല്ലം കണ്ണൂർ). മരുമക്കൾ: രാമൻകുട്ടി (പാടി ഇല്ലം, കണ്ണൂർ), ശ്രീജ (ഗവ. ബോയ്സ് ഹൈസ്കൂൾ, മഞ്ചേരി), സ്മിത (പി.എം.എസ്.എ ഹൈസ്കൂൾ എളങ്കൂർ).