കേണിച്ചിറ: അതിരാറ്റുകുന്ന്-തൂത്തിലേരി ആനിക്കാട്ടുപറമ്പിൽ പരേതനായ തങ്കപ്പൻ നായരുടെ മകൾ ജിഷ (44) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പത്തിന് തൂത്തിലേരി വീട്ടുവളപ്പിൽ. ഭർത്താവ്: സന്തോഷ്. സഹോദരൻ: അഭിലാഷ്.