പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരിയിലെ പരേതനായ എടക്കടമ്പൻ ഹസ്സന്റെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: ഇ.കെ. ഉമ്മർ (വെട്ടിക്കാട്ടിരി സഹകരണ ബാങ്ക് പ്രസിഡന്റ്), ഹംസ മുസ്ലിയാർ, അബ്ദുല്ല. മരുമക്കൾ: മൈമൂനത്ത് (നെല്ലിക്കുത്ത്), ഖൈറുന്നിസ (പാണ്ടിക്കാട് ), സുഹറ (അയനിക്കോട് ).